എഴാച്ചേരി രാമചന്ദ്രന്‍റെ നാല്‍പ്പതിലധികം കവിതകളുടെ സമാഹാരമാണ് 'ഒരു വേര്ജീനിയന്‍ വെയില്ക്കാലം'. നീലി, എന്നിലൂടെ, ആര്‍ദ്ര സമുദ്രം, കയ്യൂര്‍, ബന്ധുരാംഗീപുരം, കേദാര ഗൌരി,കാവടിച്ചിന്ത്, തങ്കവും തൈമാവും, ജാതകം കത്തിച്ച സൂര്യന്‍, മഴ വരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍, അമ്മവീട്ടില്‍ പക്ഷി, ഉയരും ഞാന്‍ നാടാകെ, കാറ്റു ചിക്കിയ തെളിമണലില്‍ എന്നിവയാണ് പ്രധാന കൃതികള്‍